ഇന്നത്തെ പുതുക്കിയ വില നിലവാരം
വിലയിൽ കുറവുവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,04,720 രൂപയായി കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,090 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.
ജൂലൈ മാസത്തെ സ്വർണ്ണവില (പവനിൽ)
ജൂലായ് 01: 103240 (രാവിലെ)
ജൂലായ് 01: 104320 (വൈകുന്നേരം)
ജൂലായ് 02: 105440 (രാവിലെ)
ജൂലായ് 02: 106800 (വൈകുന്നേരം)
ജൂലായ് 03: 1,07,800
ജൂലായ് 4: 107600
ജൂലായ് 5: 107600
ജൂലായ് 6 : 1,07,600
ജൂലായ് 7: 1,06,520
ജൂലായ് 8: 1,05,960 (രാവിലെ)
ജൂലായ് 8: 1,04,960 (വൈകുന്നേരം)
ജൂലായ് 9: 1,05,040 (രാവിലെ)
ജൂലായ് 9: 1,05,920 (വൈകുന്നേരം)
ജൂലായ് 10: 1,05,840
ജൂലായ് 11: 1,05,840
ജൂലായ് 12: 1,05,840
