സൗദിയിൽ വാഹനാപകടം; ഓയൂർ സ്വദേശി മരിച്ചു

കൊല്ലം ഓയൂർ: സൗദി അറേബ്യയിൽ ഉണ്ടായ വാ-ഹനാപകടത്തിൽ ഓയൂർ സ്വദേശിയായ യുവാവ് മ-രിച്ചു. കൊല്ലം ഓയൂർ സ്വദേശി റഷീദിന്റെ മകൻ ശുഹൈബ് ആണ് മ-രണപ്പെട്ടത്

സൗദിയിലെ ബക്കറയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ശുഹൈബ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. മുസാമിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശുഹൈബ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്