സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം; പവന് 1520 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം. ഇന്നലെ രാവിലെ 320 രൂപയുടെ വർദ്ധനവുണ്ടായ വിപണിയിൽ വൈകീട്ട് വമ്പൻ കുതിപ്പാണ് ഉണ്ടായത്. 1080 രൂപയാണ് വൈകുന്നേരം ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. പവന് 1520 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നത്തെ പുതുക്കിയ വില നിലവാരം


വിലയിൽ വൻ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,07,000 രൂപയായി കുറഞ്ഞു. ഗ്രാമിന് 190 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,375 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)

ജൂൺ 01: 1,14,560

ജൂൺ 02: 1,14,560

ജൂൺ 03: 1,14,560

ജൂൺ 04: 1,14,480

ജൂൺ 05: 1,14,200

ജൂൺ 06: 1,12,000

ജൂൺ 07: 1,12,000

ജൂൺ 08: 1,11,240

ജൂൺ 09: 1,12,320

ജൂൺ 10: 1,09,160 (രാവിലെ)

ജൂൺ 10: 1,08,360 (വൈകുന്നേരം)

ജൂൺ 11: 1,06,800

ജൂൺ 12: 1,08, 960

ജൂൺ 13: 1,08, 960

ജൂൺ 14: 1,09, 320

ജൂൺ 15: 1,11, 120

ജൂൺ 16: 1,11, 000

ജൂൺ 17: 1,10,800

ജൂൺ 18: 1,10,800 (രാവിലെ)

ജൂൺ 18: 1,09,640 (വൈകുന്നേരം)

ജൂൺ 19: 1,06,960

ജൂൺ 20: 1,07,120

ജൂൺ 21: 1,07,120

ജൂൺ 22: 1,07,440 (രാവിലെ)

ജൂൺ 22: 1,08,520 (വൈകുന്നേരം)