പിന്നോക്ക വിഭാഗത്തിനായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെ ന്ന് മഠം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും അത് പരിഗണിക്കപ്പെടുമെന്നും സന്യാസി ശ്രേഷ്ഠർ പ്രത്യാശ പ്രകടിപ്പിച്ചു .
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ .ഡോ. സച്ചിദാനന്ദ സ്വാമി ജന: സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി ശ്രീമദ് ഞ്ജാന തീർത്ഥസ്വാമി, ശിവഗിരി ഗുരു ധർമ്മ പ്രചരണ യുവജന സഭാ ചെയർമാനും ഒബിസി കോൺഗ്രസ്സ് സംസ്ഥന ചെയർമാനുമായ രാജേഷ് സഹദേവൻ , ചിറ്റൂർ എം.എൽ.എ സുമേഷ് അച്ചുതൻ, യൂത്ത് കോൺഗ്രസ്സ് ദേശീയ നേതാവ് അഡ്വ. എസ്സ്. ജോഷി എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
