യാത്രക്കാർക്ക് ആശ്വാസം വ്യാമപാത പൂർണമായി തുറന്ന് യുഎ ഇ

യുഎഇയുടെ വ്യോമാതിർത്തിയിലെ വിമാന സർവീസുകൾ പൂർണമായും സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ഫെബ്രുവരി അവസാനം മേഖലയിലുണ്ടായ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് മുൻകരുതൽ നടപടിയായി ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് അധികൃതർ പിൻവലിച്ചത്. ഇന്ത്യയിലേക്കും കൂടുതൽ സർവീസിന് സാധ്യത.

#uae #airlines #news