ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. സംഭവത്തിന് പിന്നാലെ മകനെ വെട്ടിയ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.
#kannur #kerala #latestnews #Cherupuzha
