ആലംകോട് വഞ്ചിയൂർ തക്കാട്ടുകോണം കബീർ ( യഹിയാ ഹോട്ടൽ ) മരണപ്പെട്ടു

ആറ്റിങ്ങൽ.ആലംകോട് വഞ്ചിയൂർ തക്കാട്ടുകോണം അസ് നാരുക്കണ്ണ് മകൻ കബീർ ( യഹിയാ ഹോട്ടൽ ) മരണപ്പെട്ടു കബറടക്കം  ഊര്പൊയ്ക മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.