എല്ലാം തീരുമാനിച്ചു..പ്രഖ്യാപനം നാളെ ഉണ്ടാകും;ജയറാം രമേശ്

കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ ജയറാം രമേശ്. നിയമസഭാ കക്ഷി യോഗം പൂർത്തിയായെന്നും നാളെയാവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.