കുറഞ്ഞാൽ തന്നെ തൊട്ടടുത്ത മണിക്കൂറികളിൽ കൂടുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണ വിലയിൽ നേരിയ മാറ്റങ്ങൾ മാത്രമാണുണ്ടായത്. 111720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 13,965 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നലെത്തെ വില.
ഇന്നലത്തെ വിലയിൽ നിന്നും മാറ്റമൊന്നുമില്ലാതെ തന്നെയാണ് ഇന്നും സ്വർണ വിലയുടെ മുന്നോട്ട് പോക്ക്. സ്വർണ വില ഇന്ന് 111720 രൂപ തന്നെയാണ്. 13,965 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ലക്ഷം എന്ന സംഖ്യ പിന്നിട്ട സ്വർണ വിപണി പിന്നീട് അതിൽ നിന്നും വളരെ വലിയൊരു പിന്നോട്ട് പോക്കുണ്ടായിരുന്നില്ല.
