വ്യാപാരി വ്യവസായ ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ഭാരവാഹികളായി വീണ്ടും പൂജാ ഇക്ബാലിലെ പ്രസിഡണ്ടായിയും കണ്ണൻ ചന്ദ്രപ്രസ്സ് നെ ജനറൽ സെക്രട്ടറി യായും ട്രഷററായി അനിൽകുമാർ (അനിൽ ഏജൻസിസ്) തിരഞ്ഞെടുത്തു.
സൂര്യ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ എതിരില്ലാതെ പഴയ യൂണിറ്റ് ഭാരവാഹികളെ തന്നെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു..