80 വയസ്സായിരുന്നു .
ചിറയിൻകീഴ് താലൂക്കിലെ സ്വകാര്യ ബസ് മേഖലയിൽ ഐഎൻടിയുസി തൊഴിലാളികളുടെ പ്രമുഖ നേതാവായിരുന്നു അപ്പുക്കുട്ടൻ നായർ.
കേരളത്തിൽ ആദ്യമായി സ്വകാര്യ മേഖലയിലെ ബസ് തൊഴിലാളികളെ സംഘടിപ്പിച്ച് ആറ്റിങ്ങൽ കേന്ദ്രമായി ആംകോസ് എന്ന പേരിൽ സഹകരണ പ്രസ്ഥാനം ആരംഭിച്ചത് അപ്പുക്കുട്ടനായരാണ്.
നിരവധി സ്വകാര്യ ബസുകൾ ഈ സഹകരണ സംഘത്തിന് ഉണ്ടായിരുന്നു .
സംഘത്തിൻറെ സ്ഥാപക പ്രസിഡന്റും അപ്പുക്കുട്ടനായരാണ്.
നിലവിൽ കാരേറ്റ് ആസ്ഥാനമായ കിളിമാനൂർ ബ്ലോക്ക് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് ആണ് അപ്പുക്കുട്ടനായർ .
