ആറ്റിങ്ങലിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് മതിലിൽ ഇടിച്ച് അപകടം.

ആറ്റിങ്ങൽ സി എസ് ഐ ജംഗ്ഷന് സമീപത്തായാണ് അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ്സാണ് നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചത്.

പരിക്കേറ്റ ലില്ലി (60) പള്ളിപ്പുറം സ്വദേശിയെ ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിയിലേക്ക് മാറ്റി.