കൊല്ലം പാരിപ്പള്ളി ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് 18 വയസ്സ് വീട്ടിലെ റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
സിബിസി പ്ലസ് ടു പരീക്ഷ ഫലം അറിഞ്ഞതിൽ മാർക്ക് കുറഞ്ഞത് ആണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
