കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026. ഭരണ വിരുദ്ധ വികാരത്തിൻ്റെ കൊടുങ്കാറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ
May 04, 2026
140 സീറ്റുകളിലെയും ആദ്യ ട്രെൻഡുകൾ അറിവായപ്പോൾ യുഡിഎഫിന് വൻ മുൻതൂക്കം. ഇടതുപക്ഷത്തേക്കാൾ ഇരട്ടി സീറ്റിനാണ് ഐക്യ ജനാധിപത്യ മുന്നണി ലീഡ് ചെയ്യുന്നത്. അഞ്ച് സീറ്റുകളിൽ എൻഡിഎ മുന്നിൽ.