എ ഐ സി സി ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. വി ഡി സതീശനാണ് 99% മുഖ്യമന്ത്രി ദീപാ ദാസ് മുൻഷിയും നിരീക്ഷകരും ആണ് ഈ പ്രഖ്യാപനം നടത്തുക രാഹുൽഗാന്ധിയുടെ വസതിയിൽ കെസി വേണുഗോപാൽ ഇപ്പോഴുമുണ്ട്. മല്ലികാർജുൻ ഖാർഗെ നിരീക്ഷകരുമായി ചർച്ച ചെയ്ത ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്താൻ ഇവരെ ചുമതലപ്പെടുത്തിയത്.
വേണുഗോപാലിനെ അനുനയിപ്പിക്കാനാണ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശ്രമിച്ചത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അതേസമയം രമേശ് ചെന്നിത്തലമായി ഹൈക്കമാൻ്റ് ചർച്ച നടത്തി..,
