നാവായിക്കുളം: നാവായിക്കുളം പാൽ സൊസൈറ്റിക്ക് സമീപം കൃഷ്ണശ്രീയിൽ മനോജ് (57) നിര്യാതനായി. ഇന്ന് (06/04/2026, തിങ്കൾ) പുലർച്ചെയായിരുന്നു അന്ത്യം.
പരേതന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
