അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ നിന്ന് തെറിച്ചു വീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ. അപകടകാരണം കണ്ടെത്തണമെങ്കിൽ നൗഷാദിന്റെ മൊഴി രേഖപ്പെടുത്തണം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദ് ഇപ്പോഴും ചികിത്സയിൽ.
