വർക്കലയിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് സാധനം വാങ്ങുന്നതിനായി നിർത്തി ഇറങ്ങിയ വാഹനം ആണ് കത്തി നശിച്ചത്. പൾസർ NS 200 ആണ് വാഹനം (2015).വാഹന ഉടമ ചിലക്കൂർ സ്വദേശി ആണ്.
വർക്കല താലൂക്ക് ഹോസ്പിറ്റലിൽ ഫ്രണ്ടിൽ ആയിരുന്നു സംഭവം
സ്റ്റാർട്റിന്റെ സ്പർക്ക് വരികയും അത് ടാങ്കിലേക്ക് പടരുകയുമായിരുന്നു
അഗ്നിസുരക്ഷാസേനെ എത്തി തീയണച്ചു