ആയൂർ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. ആയൂർ പുത്തൻവീട്ടിൽ അശ്വിൻ(31) ആണ് മരിച്ചത്.
ചന്ദ്രബാബുവിന്റെ(𝐑𝐭𝐝..KWA) മകനാണ്.
കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്കാരം 06/04/26ന് രാവിലെ 10മണിക്ക് അകമൺ മന്നിയോട്ട് വീട്ടു വളപ്പിൽ..
