തിരുവനന്തപുരം മെഡി.കോളേജിന്റെ പാർക്കിങ് ​ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ആദ്യം കണ്ടത് സുരക്ഷാ ജീവനക്കാർ

തിരുവനന്തപുരം.മാസം തികയാതെ പ്രസവിച്ച കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജിലെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തി 
രാവിലെ മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്
ഉടൻ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
എന്നാൽ എസ് എ ടി യിൽ പ്രസവിച്ച കുട്ടിയുടെ മൃതദേഹം എങ്ങനെ ഇവിടെയെത്തി എന്നുള്ളത് വ്യക്തമല്ല