ആലംകോട് തൊട്ടിക്കല്ല് ഇസ്ലാം മുക്കിൽ സുപ്രീം സാമിൽ ഉടമ പിഎം റഷീദ് (65)മരണപ്പെട്ടു.

ആറ്റിങ്ങൽ.. ആലംകോട് തൊട്ടിക്കൽ മൈത്രി നഗർ പി വി ഹൗസിൽ പി എം റഷീദ് ( സുപ്രീം സാമിൽ ഉടമ) അന്തരിച്ചു.
 70 വയസ്സായിരുന്നു.

 കബറടക്കം നാളെ (24 .4 . 2026) രാവിലെ 8 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ .

 പരേതരായ പീരുമുഹമ്മദിന്റെയും സുഹറ ബീവിയുടെയും മകനാണ്.


 ഭാര്യ : സഫീന റഷീദ് .
 മകൻ: ജസീൽ .