ആറ്റിങ്ങൽ ദീർഘകാലം പലചരക്ക് വ്യാപാരം നടത്തിയിരുന്ന ,(മുഹമ്മദ് മൊയ്തീൻ കമ്പനി) ആറ്റിങ്ങൽ മുഹമ്മദ് ഹനീഫ അവർകളുടെ മകൻ ഷിജു ഹനീഫ (57) മരണപ്പെട്ടു



 ആറ്റിങ്ങൽ: ആറ്റിങ്ങൽ ടി ബി ജംഗ്ഷൻ ബിഎസ്എൻഎല്ലിന് സമീപം ആർഷിൽ ഷിജു ഹനീഫ അന്തരിച്ചു .
 57 വയസ്സായിരുന്നു .

 കബറടക്കം ഇന്ന് (11-4- 26 )വൈകുന്നേരം ആറ്റിങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

 ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത് .
 
ആറ്റിങ്ങലിലെ പ്രമുഖ വ്യാപാരിയായിരുന്ന മുഹമ്മദ് മൊയ്തീൻ കമ്പനി ഉടമ മുഹമ്മദ് ഹനീഫയുടെ മകനാണ് . 
 പരേതനായ മുഹമ്മദ് ഷൂജ സഹോദരനാണ്.

 ഭാര്യ: റംസീന .
 മക്കൾ: മുഹമ്മദ് സാഹിൽ, ആഷിക .