സർക്കാർ പ്രഖ്യാപിച്ച 31/12/2024 വരെ ഉള്ള ഇ-ചലാൻ പിഴകൾക്കും ഓവർസ്പീഡ് പിഴകൾക്കും ചെക്ക് റിപ്പോർട്ട് എഴുതിയ പിഴകൾക്കും നൽകിയ 50% ഇളവ് ഏപ്രിൽ 30 വ്യാഴാഴ്ച അവസാനിക്കുന്നു.

സർക്കാർ പ്രഖ്യാപിച്ച 31/12/2024 വരെ ഉള്ള ഇ-ചലാൻ പിഴകൾക്കും ഓവർസ്പീഡ് പിഴകൾക്കും ചെക്ക് റിപ്പോർട്ട് എഴുതിയ പിഴകൾക്കും നൽകിയ 50% ഇളവ് ഏപ്രിൽ 30 വ്യാഴാഴ്ച അവസാനിക്കുന്നു. ആയതിനാൽ, പൊതുജനങ്ങളുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ എല്ലാ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസുകകളും ഇന്ന് 26/04/2026 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്നതാണ്. വാഹന ഉടമകളും ഡ്രൈവർമാരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.