ആറ്റിങ്ങൽ ശശീന്ദ്ര ഹോട്ടൽ ശ്രീധരൻ പിള്ളയുടെ മകൻ ശശീന്ദ്ര അനിൽകുമാർ അന്തരിച്ചു

ആറ്റിങ്ങൽ: കുന്നുവാരം ശ്രീ എസ് ഭവനിൽ അനിൽകുമാർ അന്തരിച്ചു.
 61 വയസ്സായിരുന്നു .
 
സംസ്കാരം നാളെ ( 26 - 3 - 26 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

 പരേതനായ ശശീന്ദ്ര ഹോട്ടൽ ശ്രീധരൻ പിള്ളയുടെ മകനാണ് .

 ഭാര്യ : മായ കൃഷ്ണൻ .
 മകൻ: അനന്തു അനിൽ .
 മരുമകൾ: ദേവേന്ദു ആർ എസ്.