ഇന്നലെ പുലർച്ചെ രണ്ടര മണിക്ക് ആണ് സംഭവം സംഭവം
ഒളിവിൽ പോയ പ്രതിയെ വർക്കല പോലീസ് പിടികൂടി
ഹോം സ്റ്റൈയിൽ റൂമിൽ കിടന്നുറങ്ങിയ വിദേശ വനിതയെയാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ആൻഡ്രു പീഡിപ്പിക്കാൻ ശ്രമിച്ചത് വിദേശ വനിത താമസിച്ചുവരുന്ന ഹോം സ്റ്റേ യിൽ മറ്റൊരു മുറിയിലായിരുന്നു പ്രതി താമസിച്ചിരുന്നത് വിദേശ വനിതയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പുറത്തേക്ക് പോയ സമയത്താണ് പ്രതി റൂമിൽ അതിക്രമിച്ചു കയറിയത് കഴിഞ്ഞദിവസം മറ്റൊരു വിദേശ വനിതയ്ക്ക് നേരെയും അതിക്രമം നടന്നിരുന്നു വിദേശികൾക്ക് സുരക്ഷ ഒരുക്കാൻ കൂടുതൽ ടൂറിസം പോലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
