തോട്ടക്കാട്, പി.എസ്. മന്ദിരത്തിൽ അമീഷ് പി.എസ്. ദുബായിൽ മരണപ്പെട്ടു.

കല്ലമ്പലം.തോട്ടക്കാട്, പി.എസ്. മന്ദിരത്തിൽ അമീഷ് പി.എസ്. ദുബായിൽ മരണപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് സ്വവസതിയിൽ നടക്കുന്നതാണ്.

ഭാര്യ: ലിബി (ലേബർ ഡിപ്പാർട്മെന്റ്)
മക്കൾ: അദ്വൈത്, അഗ്നേയ്
സഹോദരങ്ങൾ: അനീഷ് പി.എസ്., അജീഷ് പി.എസ്.