കിളിമാനൂർ കുളങ്ങര ട്രാവൽസ് ( ഉണ്ണികൃഷ്ണൻ) ബസ് ഉടമ രാമകൃഷ്ണപിള്ള (78)അന്തരിച്ചു

കിളിമാനൂർ,വാലഞ്ചേരി,കുളങ്ങര വീട്ടിൽ
 എം . രാമകൃഷ്ണപിള്ള ( 78 ) അന്തരിച്ചു.
 വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 :30 ഓടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കിളിമാനൂർ കുളങ്ങര ട്രാവൽസ് -( ഉണ്ണികൃഷ്ണൻ) ബസ് ഉടമസ്ഥനായിരുന്നു മരണപ്പെട്ട രാമകൃഷ്ണപിള്ള. 

 മൃതദേഹം ഇന്ന് രാവിലെയോടെ സ്വസതിയിൽ എത്തിച്ചു.

 സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ വീട്ടുവളപ്പിൽ നടക്കും.

#ഭാര്യ : ടി . രാധിക 
#മക്കൾ : Dr. മീര.ആർ , മിഥുൻ .
#മരുമക്കൾ : Dr. അമിത് നാരായൺ , Dr. മീനാക്ഷി 
#കൊച്ചുമക്കൾ : അലംകൃത , നൈനിക .