*ആലംകോട് കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിച്ചു അപകടം.*

ആലംകോട് ജംഗ്ഷന് സമീപം സഹറൽ മന്തി കുഴിമന്തിക്ക് മുന്നിൽ അമിത വേഗതയിൽ വന്ന KSRTC ബസ് ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കൊല്ലം ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ അമിതവേഗതയിൽ വരുകയായിരുന്നു KSRTC ബസ്. ഇടിച്ചു തെറിപ്പിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക്  ഗുരുതരമായി പരിക്കേറ്റു
 പരിക്കേറ്റവരെ   തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.