ആറ്റിങ്ങൽ മെട്രോ സ്കാനിന് മുന്നിൽ ഓട്ടോറിക്ഷയിൽ വന്ന യാത്രക്കാരിയെ കയറ്റുമ്പോൾ കാർ നിയന്ത്രണം വിട്ടു വന്നു ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റലും ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്
പരിക്കേറ്റവരെ വലിയ കുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
