അബൂദബിയിൽ തിരുവനന്തപുരം അണ്ടൂർകോണം സ്വദേശി മലയാളിയെ കാണാനില്ല.

അബൂദബിയിൽ മലയാളിയെ കാണാനില്ല.
തിരുവനന്തപുരം അണ്ടൂർകോണം സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് (47) ഈമാസം 19 മുതൽ കാണാതായത്.
മുസഫ ശാബിയ 12 ൽ കഫ്തീരിയ ജീവനക്കാരനാണ്.
+971 56 9773169 എന്ന നമ്പറിൽ വിവരം നൽകാം.