ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം

ചിറയിൻകീഴ്
നിർമാണം പുരോഗമിക്കുന്ന
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങും, അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിനായി ചൊവ്വാഴ്ച (03.02.2026) വൈകിട്ട് 6 മുതൽ വ്യാഴം (05.02.2026) രാത്രി 11 വരെ റോഡ് അടച്ച് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും.