ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി ടിപി അംബിരാജ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി ടിപി അംബിരാജയെ സംസ്ഥാന പ്രസിഡൻറ് നോമിനേറ്റ് ചെയ്തിരിക്കുന്നു.

നേരത്തെ ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു.