ടി20 ലോകകപ്പിലെ അഹമ്മദാബാദിലെ ആദ്യ സൂപ്പർ 8 പോരാട്ടത്തിൽ പ്രോട്ടീസ് ഇന്ത്യയെ തോൽപ്പിച്ചു. 76 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.42 റൺസോടെ ശിവം ദുബൈ മാത്രമാണ് ചെറിയ ചെറുത്തുനിൽപ്പ് നടത്തിയത്.പ്രോട്ടീസിനു വേണ്ടി 63 റൺസ് നേടിയ ഡേവിഡ് മില്ലർ ആണ് കളിയിലെ താരം.