*ടി 20 ലോകകപ്പ്: നമീബിയക്കെതിരെ ഇന്ത്യക്ക് 93 റൺ ജയം*

ടി 20 ലോകകപ്പ്: നമീബിയക്കെതിരെ ഇന്ത്യക്ക് 93 റൺ ജയം

സ്ക്കോർ:

ഇന്ത്യ- 209/9 (20)

നമീബിയ- 116/10 (18.2 )

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഇഷൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ അർധ സെഞ്ചുറി നേടി.