വിമാനത്താവളങ്ങളിൽ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഒരു എയർപോർട്ടിൽ ഉള്ള ആദ്യ ഉഡാൻ യത്രി കഫെ ആണിത്. രണ്ട് ടെർമിനലിലും ലഭ്യമാണ്.