കൊല്ലം ആയൂർ എം സി റോഡിൽ വയയ്ക്കൽ ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.

ആയൂർ എം സി റോഡിൽ വയയ്ക്കൽ ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ നിരവധിപേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു..
കൊട്ടാരക്കര വയയ്ക്കൽ ജങ്ക്ഷനിൽ 
 രണ്ട് കെഎസ്ആർടിസി ബസ്സുകളും ടീസൽ ടാങ്കർ കൂട്ടിയിടിച്ച്‌ അപകടം. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ്സുകളും എതിരെ വന്ന ഡീസൽ ടാങ്ക് ർ ലോറിയും തമ്മിലാണ് കുടിച്ചത് .