വർക്കല പുന്നമൂട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വർക്കല പുന്നമൂട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 

 രാത്രി എട്ടുമണിയോടെയാണ് അപകടം.
മൂന്ന് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു... ഒരാളുടെ നില ഗുരുതരം എന്നാണ് അറിയാൻ കഴിഞ്ഞത്...... ആളിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല