മകരവിളക്കിനൊരുങ്ങി കെ എസ് ആർ ടി സി

ശബരിമല മകരവിളക്കിനോടനുബന്ധിച്ചു കെ എസ് ആർ ടി സി ആയിരം ബസുകൾ ഓടിക്കും. നിലവിൽ ഓടുന്ന 200 ബസുകൾക്ക് പുറമെ ഏകദേശം എണ്ണൂറോളം ബസുകൾ വിവിധ ഡിപ്പോകളിൽ നിന്നും ജനുവരി 14 നു മുൻപ് പമ്പയിലെത്തിക്കും