നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ എ.ജെ ജിഹാദിനെ തിരഞ്ഞെടുത്തു.....

കല്ലമ്പലം.നാവായിക്കുളം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ എ.ജെ ജിഹാദിനെ  തിരഞ്ഞെടുത്തു.....LDF - BJP മത്സരത്തിൽ നിന്നും വിട്ടു നിന്നു.