ഉച്ചയ്ക്ക് 12 മണിയുടെ കൂടെയായിരുന്ന അപകടം കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരണപ്പെട്ടത് ജെസിബി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയിലാണ് മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിൽ കൂടി പതിക്കുകയായിരുന്നു ജെസിബി ഭാഗികമായി തകർന്നു പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല തുടർന്ന് വർക്കലയിൽ യിൽ നിന്നും ഫയർഫോഴ്സ് എത്തി ഡ്രൈവറെ പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അനധികൃത മണ്ണെടുപ്പ് ആണെന്ന് ഇത് പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണ് മണ്ണെടുപ്പ് നടത്തി ആരോപണം ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പർ കൂടിയായ ജോസഫ് പെരേര രംഗത്തെത്തി മെമ്പർ പലതവണ മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി അയച്ചിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് ജോസഫ്പറയുന്നത് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾ പോലും മണ്ണെടുപ്പ് മൂലം അപകട ഭീഷണിയിലാണ്
