ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണിന് നിരാശ. ആറ് പന്തുകൾ മാത്രം നേരിട്ട് ആറ് റൺസ് നേടി താരം പുറത്തായി. ലൂക്കി ഫെർഗൂസന്റെ പന്തിൽ ബെവോണ്‍ ജേക്കബ്‌സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ആകെ അഞ്ചു മത്സരങ്ങളിൽ നിന്ന് 46 റൺസാണ് നേടാനായത്. സഞ്ജു പുറത്തായെങ്കിലും അഭിഷേക് അടിച്ചു തകർത്തു 30 റൺസ അഭിഷേകും വീണു.. 8 over പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് നേടിയിട്ടുണ്ട്. സൂര്യകുമാറിനോടൊപ്പം ഇഷാൻ കിഷനാണ് ക്രീസിൽ.
