മണമ്പൂർ ലയൺസ് ക്ലബ്ബിന്റെയും, തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിന്റെയും കെടിസിടി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 31 -ാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കെടിസിടി ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. തിമിരം കണ്ടെത്തുന്ന ഏവർക്കും ശസ്ത്രക്രിയ ഭക്ഷണം താമസം യാത്ര ചിലവ് എല്ലാം തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രമേഹ നിർണയം സൗജന്യമായി നടത്താവുന്നതാണ്. അന്വേഷണങ്ങൾക്ക്:-
Ln. സനൽ കുമാർ -9447655573 /Ln.വിജയകുമാർ -9249714234/Ln.ഷിജു ഷറഫ് -8606224050.
