അഞ്ചുതെങ്ങിൽ നിന്ന് നീണ്ടകര ശക്തി കുളങര ഹാർബറിൽ നിന്ന് മീനെടുക്കുവാൻ പോയ സ്വകാര്യ ഓട്ടോറിക്ഷ വാഹഹനമാണ് അപ്പകടത്തിൽപ്പെട്ടത്.
അപകടത്തിൽ കായിക്കര അയ്യപ്പൻതോട്ടം സ്വദേശിനി മീറ്റിൽഡ (64) ആണ് മരണപ്പെട്ടത്. എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുക്കയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മെറ്റിൽഡ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ മെറ്റിൽഡയുടെ ബന്ധുകൂടിയായ ഓട്ടോ ഡ്രൈവർ പനിയടിമ (42) നെ ഗുരുതര പരുക്ക്കളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് ബാനാൻസ് (Late) മക്കൾ ലിജിൻ, ബിപിൻ, ലിജി. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.
