ഡേറ്റിംഗ്ആപ്പ്‌ വഴിപ രിചയപ്പെട്ട സർക്കാർ ഉദ്യോഗ സ്ഥനെ വട്ടപ്പാറ പള്ളിവിളയി ലെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് ദേഹോപദ്ര വം ഏൽപ്പിച്ച് ഒന്നരലക്ഷം രൂ പ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

വട്ടപ്പാറ: ഡേറ്റിംഗ്ആപ്പ്‌ വഴിപ രിചയപ്പെട്ട സർക്കാർ ഉദ്യോഗ സ്ഥനെ വട്ടപ്പാറ പള്ളിവിളയി ലെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് ദേഹോപദ്ര വം ഏൽപ്പിച്ച് ഒന്നരലക്ഷം രൂ പ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

കായിക്കര ഏറത്ത് കടപ്പു റം വീട്ടിൽ വിശാഖ് (29), വട്ടപ്പാറ മുക്കാംപാലąട് കുന്നംപാ റ അർച്ചനാ ഭവനിൽ അഖിൽ (21) എന്നിവരെയാണ് വട്ടപ്പാ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 15ന് രാവിലെ 9.30 ന് ഉദ്യോഗസ്ഥനെ വട്ടപ്പാറ പ ള്ളിവിളയിലുള്ള ഒഴിഞ്ഞ വീട്ടി ൽ കൊണ്ടെത്തിച്ച് പ്രതികൾ കത്തി കൊണ്ട് മുറിവേൽപ്പിച്ച

ശേഷം ഇയാളുടെ മൊബൈൽ അ പഹരിച്ച് ഗൂഗിൾ പേവഴി ആദ്യം 20,000 രൂപമറ്റൊരു അക്കൗണ്ടി ലേക്ക്‌മാറ്റുകയും, ഇയാളുടെ വീഡി യോ പകർത്തി ഭാര്യക്കും മറ്റും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെ ടുത്തി 2,00,000രൂപ ആവശ്യപ്പെ ടുകയും ചെയ്തു. തന്നെ വിട്ടാൽ ബാ ക്കി തുക നൽകാമെന്നുള്ള ഉറപ്പി ന്മേൽ ഇയാളെ വിട്ടയക്കുകയായി

രുന്നു. അന്നേദിവസം 1,30,000 രൂപപ്രതികൾക്ക്കൊടുക്കുകയും ചെയ്തു. മൊബൈൽ തിരിച്ച് നൽ കിയ ശേഷം വീണ്ടും 2ദിവസം കഴിഞ്ഞപ്പോൾ പണം ആവശ്യ പ്പെടുകയും വിശാഖിന്റെ രണ്ടാം ഭാര്യയുടെ മകനെ ഉപയോഗിച്ചു പോക്സോ കേസിൽ പെടുത്തുമെ ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഷോഴാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.

വട്ടപ്പാറ സി.ഐശശികുമാറി ന്റെ നേതൃത്വത്തിൽ എസ്.ഐ. ബിനിമോൾ എ.എസ്.ഐ ഷാ ഫി, സി.പി.ഒ ഗോകുൽ, ബിനോ യ്, രാജീവ് എന്നിവർ ചേർന്ന് പ്ര തികളെ അറസ്റ്റ് ചെയ്ത് കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെ 2യ്തു,