തമിഴ്നാട് സ്വദേശികളായ നാലു പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് മുങ്ങി മരിച്ചത്.
കോയമ്പത്തൂർ സ്വദേശി രമേഷ് കുമാർ 26 ആണ് മരിച്ചത്.
ആലിയിറക്കം ബീച്ചിനും ഏണിക്കൽ ബീച്ചിനും മദ്ധ്യത്തായുള്ള അപകട മേഖലയിലാണ് കുളിക്കാൻ ഇറങ്ങിയത്.
ഏണിക്കൽ ബീച്ചിൽ ഉള്ള ലൈഫ് കാർഡുകൾ എത്തി മുങ്ങിപ്പോയ ആളെ എടുത്ത് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം നടന്നത്
