കവലയൂരിൽ RKV ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്

 ആറ്റിങ്ങൽ കവലയൂരിൽ  യാത്രക്കാരുമായി പോയ RKV പ്രൈവറ്റ് ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി യാത്രക്കാർക്കും ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്ക്.

ലോറി ഡ്രൈവർ അമിതവേഗതയിൽ മറ്റൊരു വാഹനത്തിൽ ഓവർടേക്ക് ചെയ്ത് ഇതുമൂലം ആണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്