ആറ്റിങ്ങൽ ആലംകോട്.... ഭാരതത്തിന്റെ 77ആം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലങ്കോട് ഇന്ദിരാ പ്രിയദർശിനി സ്മൃതി മണ്ഡപത്തിൽ രാവിലെ 7:30 മണിക്ക് ദേശീയ പതാക ഉയർത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അയം പള്ളി മണിയൻ പതാക ഉയർത്തി.നഗരസഭ കൗൺസിലർ എസ് എസ് ലാലി 'മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അംബി രാജ.എം എച്ച് അഷ്റഫ് ആലങ്കോട് 'ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിഎ എം നസീർ.ജോയ് ആലoകോഡ് കെ എം ഇഖ്ബാൽ ' സെൻറർ ഹാഷിം. G N കാവ് ഹുസൈൻ. കോകിത്തറ ബഷീർ, തുടങ്ങിയവർ പങ്കെടുത്തു.