കല്ലമ്പലം.മുള്ളറംകോട് പ്രണവത്തിൽ മണിലാൽ. എം (53) മരണപ്പെട്ടു. ചുമട്ട് തൊഴിലാളി യൂണിയൻ (CITU) കല്ലമ്പലം യൂണിറ്റ് അംഗമാണ്

 കല്ലമ്പലം.. ചുമട്ടുതൊഴിലാളി (CITU)
മുള്ളറംകോട് "പ്രണവത്തിൽ" മണിലാൽ(53) മരണപ്പെട്ടു.
02/01/2026 ന് കല്ലമ്പലത്തിൽ വച്ച് കാറിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.