വില ഇന്നും കൂടി; പൊന്ന് പൊള്ളിക്കും!.,ഒരു പവന് 440 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്

സംസ്ഥാനത്തെ സ്വർണവില ഒരു ലക്ഷത്തിന് മേൽ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,01,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് പവന് 1,01,360 രൂപയും ഗ്രാമിന് 12,670 രൂപയുമായിരുന്നു. ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹12,725 രൂപയും 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹10,412 രൂപയുമാണ്.