ഒന്നാം സമ്മാനം കോട്ടയത്തിന് അടിച്ചു മോനേ.. 20 കോടി XC 138455 ഈ ഭാ​ഗ്യ നമ്പറിന്. അറിയാം ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ പൂർണ ഫലം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയത്. 



ക്രിസ്മസ് ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്)
XC 138455

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)

XA 138455


XB 138455

XD 138455

XE 138455


XG 138455

XH 138455

XJ 138455

XK 138455

XL 138455

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

XD 241658

XD 286844

XB 182497

XK 489087

XC 362518

XK 464575

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ

ഏഴാം സമ്മാനം: 2,000 രൂപ

എട്ടാം സമ്മാനം: 1,000 രൂപ

ഒൻപതാം സമ്മാനം: 500 രൂപ

പത്താം സമ്മാനം: 400 രൂപ